ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ വന്ന കാലം
ഏറെയാൾക്ക് ബേജാറ്
കൊറേയാള് കൂടിടേണ്ട
കേറകത്ത് വീട്ടീൽ
      വേവലാതി വേണ്ടല്ലോ
       വെല്ലുവിളിയും വേണ്ടല്ലോ
       കൈകഴുകി നമ്മൾ
        കൊറോണയെ തുരത്തിടും

നൂർ മുഹമ്മദ്
2 ജി ഡബ്ള്യൂ എൽ പി സ്കൂൾ ഏഴോം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത