എ.യു.പി.എസ് ഒരുമനയൂർ/അക്ഷരവൃക്ഷം/കൊറോണയുടെ പ്രയാണം
ദൃശ്യരൂപം
കൊറോണയുടെ പ്രയാണം
ഞാൻ കൊറോണ.ചൈനയിൽ നിന്നാണ് ഞാൻ പുറപ്പെട്ടത് .ലോകം മുഴുവൻ വ്യാപിക്കാൻ ഞാൻ ശ്രമിച്ചു .പക്ഷേ കേരളത്തിൽ വന്നപ്പോൾ എല്ലാവരും സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും ,പുറത്തുപോകുമ്പോൾ മാസ്ക് ധരിച്ചും എന്നെ പ്രതിരോധിക്കുകയാണ് .അതിനാൽ കൂടുതൽ ആളുകളിലേക്ക് പ്രവേശിക്കാൻ എനിക്ക് കഴിഞ്ഞില്ല .കേരളത്തിന് പുറത്തുള്ളവർ എന്നെ നിസ്സാരമായി കണ്ട് കൂട്ടംകൂടി നടന്നും ആഘോഷങ്ങളിലും ആചാരങ്ങളിലും പങ്കെടുത്തു അതുവഴി കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാൻ എനിക്ക് സാധിച്ചു അത് അവരുടെ നാശത്തിനു കാരണമായി .എല്ലാവരും എന്നെ പ്രധിരോധിക്കുകയാണെങ്കിൽ ഞാൻ ഇവിടെനിന്നും പോകേണ്ടിവരും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ