എ.യു.പി.എസ് ഒരുമനയൂർ/അക്ഷരവൃക്ഷം/കൊറോണയുടെ പ്രയാണം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ പ്രയാണം

ഞാൻ കൊറോണ. ചൈനയിൽ നിന്നാണ് ഞാൻ പുറപ്പെട്ടത് . ലോകം മുഴുവൻ വ്യാപിക്കാൻ ഞാൻ ശ്രമിച്ചു . പക്ഷേ കേരളത്തിൽ വന്നപ്പോൾ എല്ലാവരും സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും, പുറത്തുപോകുമ്പോൾ മാസ്ക് ധരിച്ചും എന്നെ പ്രതിരോധിക്കുകയാണ് . അതിനാൽ കൂടുതൽ ആളുകളിലേക്ക് പ്രവേശിക്കാൻ എനിക്ക് കഴിഞ്ഞില്ല . കേരളത്തിന് പുറത്തുള്ളവർ എന്നെ നിസ്സാരമായി കണ്ട് കൂട്ടം കൂടി നടന്നും ആഘോഷങ്ങളിലും ആചാരങ്ങളിലും പങ്കെടുത്തു. അതുവഴി കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാൻ എനിക്ക് സാധിച്ചു. അത് അവരുടെ നാശത്തിനു കാരണമായി . എല്ലാവരും എന്നെ പ്രധിരോധിക്കുകയാണെങ്കിൽ ഞാൻ ഇവിടെനിന്നും പോകേണ്ടിവരും.

യതീന്ദ്രദേവ്
4 A എ.യു.പി.എസ് .ഒരുമനയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ