എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മങ്ങിയ കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മങ്ങിയ കാഴ്ച | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മങ്ങിയ കാഴ്ച

ഒഴുകുന്ന പുഴകളും തണ്ണീർത്തടങ്ങളും
നിത്യഹരിത വിസ്തൃതിയാൽ
വിളങ്ങിയ എന്റെ നാടോ
മങ്ങി നരച്ചു പോയ്
കളകളമൊഴുകുന്ന നദികളോ
കലപില കൂട്ടുന്ന കിളികളോ ഇന്നില്ല
ഒത്തൊരുമിച്ച് നടന്ന
സൗഹൃദ കൂട്ടമോ ഇന്നില്ല
കൂട്ടുകുടുംബത്തിൻ നാദമോ ഇന്നില്ല
എല്ലാമേ ശൂന്യം എല്ലാമേ മാലിന്യകൂമ്പാരം
 

ആദർശ്.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത