ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ഭാരതം

---
പരിസരം വൃത്തിയാണേൽ
നാമും വൃത്തിയാ
രോഗ വിമുക്തരാ
വൃത്തിയാകൂ...
വിമുക്തരാകൂ
വിജയിക്കൂ ജനങ്ങേളേ

ശുചിത്വമുള്ള ഭാരതം
രോഗ വിമുക്തരായ
ജനങ്ങളും.....
                
 


അൽന ഫാത്തിമ
2d ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത