ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം ശുചിത്വത്തോടെ

കൈ കഴുകി- വൃത്തിയോടെ

ശുദ്ധിയോടെ നടന്നീടാം...

പേടിയെങ്ങും പരത്തിയ

കൊറോണയെ- തുരത്തിടാം......

കുട്ടികൾ നാം അകന്ന് നിന്നും-

ഈ ആപതിനെ അകറ്റിടാം.........

കൂട്ടമായി നിന്നീടാതെ

കൊറോണയെ ഒതുക്കിടാം

     
 


അമൻ ഷഹബാസ്
2d ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത