എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


വൂഹാനിൽ നിന്നൊരു മഹാമാരി
കൊറോണ എന്നൊരു വിപത്ത് വന്നു
മനുഷ്യമനസിനി തളർത്തിയ കൊറോണ
ലോകമൊരു ശവപ്പറമ്പാക്കിയ കൊറോണ
ഒരു സോപ്പിൽ വഴുതിവീഴും കൊറോണ
കൊറോണ ഒരുനാൾ ഓർമ്മകളിൽ
നിന്നു അകറ്റിടും. നമ്മൾ ഒറ്റക്കെട്ടായി
ചെറുത്തിടാം കോറോണയെ
നമ്മുടെ നാലൊരു ജീവിതതാളത്തിനായ്
ലോകമേ സഖി.

 

റെനിയ ദാസ് കെ
4 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത