എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


വൂഹാനിൽ നിന്നൊരു മഹാമാരി
കൊറോണ എന്നൊരു വിപത്ത് വന്നു
മനുഷ്യമനസ്സിനെ തളർത്തിയ കൊറോണ
ലോകമൊരു ശവപ്പറമ്പാക്കിയ കൊറോണ
ഒരു സോപ്പിൽ വഴുതിവീഴും കൊറോണ
കൊറോണ ഒരുനാൾ ഓർമ്മകളിൽ
നിന്നു അകറ്റിടും. നമ്മൾ ഒറ്റക്കെട്ടായി
ചെറുത്തിടാം കോറോണയെ
നമ്മുടെ നാല്ലൊരു ജീവിതതാളത്തിനായ്
ലോകമേ സഖി.

 

റെനിയ ദാസ് കെ
4 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത