കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1452K (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


ഒരുമിക്കാം നമുക്കൊരുമിക്കാം
ഒന്നിച്ചു ചെറുത്തീടാം
ഈ മഹാമാരിയെ
അറിഞ്ഞു നാം ജീവിത പാഠങ്ങളെ
വീട്ടിലിരുന്നു നാം അറിഞ്ഞു
കള്ളമില്ല രോഗമില്ല
എല്ലാം ഒതുങ്ങി വീട്ടിനുള്ളിൽ
അറിഞ്ഞു നാം പഠിച്ചു നാം
ജീവിതമെന്ന പാഠം
ചെറുത്തീടാം തുരത്തീടാം
കൊറോണ എന്ന മാരിയെ
ഒത്തിടാം ഒരുമിച്ചീടാം
അകലം പാലിച്ച് മുന്നേറാം

 

നേതിക് കെ
2 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത