ഒരുമിക്കാം നമുക്കൊരുമിക്കാം ഒന്നിച്ചു ചെറുത്തീടാം ഈ മഹാമാരിയെ അറിഞ്ഞു നാം ജീവിത പാഠങ്ങളെ വീട്ടിലിരുന്നു നാം അറിഞ്ഞു കള്ളമില്ല രോഗമില്ല എല്ലാം ഒതുങ്ങി വീട്ടിനുള്ളിൽ അറിഞ്ഞു നാം പഠിച്ചു നാം ജീവിതമെന്ന പാഠം ചെറുത്തീടാം തുരത്തീടാം കൊറോണ എന്ന മാരിയെ ഒത്തിടാം ഒരുമിച്ചീടാം അകലം പാലിച്ച് മുന്നേറാം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത