വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഉയർത്തെഴുന്നേൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jithinlal p (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉയർത്തെഴുന്നേൽപ്പ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉയർത്തെഴുന്നേൽപ്പ്

 
കാലം കെട്ടൊരു കാലം
കാലൻ വന്നൊരു കാലം
കാട്ടാം ജാഗ്രത നന്നായ്
കാലം മാറ്റിയെടുക്കാനായ്
വീടും തൊടിയും ശുചിയാക്കാം
വീണ്ടും വസന്തം വിരിയിക്കാം
തൊടിയിൽ പലതും നട്ടീടാം
തൊടിയൊരു കാനന മാക്കീടാം
തെളിനീരൊഴുകും ചോലകളും
തെളിവായ് നാട്ടിലൊഴുകട്ടെ
കാനനവാസികളായിത്തീരാം
കാടും വീടും കാത്തീടാം
കാലം കെട്ട കാലത്ത്
കാലേക്കൂട്ടി കരുതേണം

ഗൗരവ് എസ്
4 A വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത