സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ തുരത്തിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തുരത്തിടാം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിടാം കൊറോണയെ

വന്നു വന്നു ചൈനയിൽ
കോവിഡെന്ന രോഗം
നാലുപാടും പടർന്നതങ്ങ്
കേരളത്തിലും മെത്തി
ബുദ്ധിയുളള നമ്മളല്ലോ
വീട്ടിലങ്ങിരുന്നു
കുറുക്കുവിദ്യയിലൂടെ നാം
അകറ്റുമീ കീടാണുവേ...
കൂട്ടുനാം കൂടില്ല
കൈകൾ നിത്യം കഴുകീടും
മാസ്ക് നാം ധരിച്ചീടും
വ്യത്തിയെന്നും കാത്തിടും
ഒത്തുചേർ ബുദ്ധിപൂർവ്വം
തുരത്തണം കൊറോണയെ
ഒത്തുചേർന്ന പരിശ്രമിച്ച്
അകറ്റണം കൊറോണയെ
നാം പറത്തിടും കൊറോണയെ.
 

ശ്രേയ സന്തോഷ്
5 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത