വന്നു വന്നു ചൈനയിൽ
കോവിഡെന്ന രോഗം
നാലുപാടും പടർന്നതങ്ങ്
കേരളത്തിലും മെത്തി
ബുദ്ധിയുളള നമ്മളല്ലോ
വീട്ടിലങ്ങിരുന്നു
കുറുക്കുവിദ്യയിലൂടെ നാം
അകറ്റുമീ കീടാണുവേ...
കൂട്ടുനാം കൂടില്ല
കൈകൾ നിത്യം കഴുകീടും
മാസ്ക് നാം ധരിച്ചീടും
വ്യത്തിയെന്നും കാത്തിടും
ഒത്തുചേർ ബുദ്ധിപൂർവ്വം
തുരത്തണം കൊറോണയെ
ഒത്തുചേർന്ന പരിശ്രമിച്ച്
അകറ്റണം കൊറോണയെ
നാം പറത്തിടും കൊറോണയെ.