സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/ ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വശീലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വശീലം

കാലത്തെഴുന്നേറ്റു കഴിഞ്ഞാലുടനെ
കൈയും കാലും കഴുകീടണം
 പല്ലു നന്നായ് തേച്ചിടേണം
പല്ലു തേച്ച് വെളുപ്പിച്ചുടനെ
വായും മുഖവും കഴുകിടേണം
 കുളിക്കാനായി അമ്മ വിളിക്കും
അപ്പോളോടിച്ചെന്നിടേണം
തേച്ചുരച്ചു കുളിച്ചിടേണം
എന്തിനുവേണ്ടി ചെയ്യുന്നിതു
കീടാണുക്കളെ ഓടിക്കാൻ
നല്ല ശുചിത്വമുണ്ടേലേ
രോഗം അകന്നു നിന്നീടൂ...
നാം ഉഷാറായി ഇരുന്നീടൂ....

ഡിൽബിൻ ജോൺ
ക്ലാസ്സ് 4 ബി സി ആർ എച്ച് എസ്സ് ,വലിയതോവാള
നെടുംങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത