07:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ramajayamups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട് നല്ല നാട് എന്റെ നാട്
പിച്ച വെച്ച നാട് എന്റെ നാട്
പ്രളയം വന്ന നാട് എന്റെ നാട്
ഓഖി വന്ന നാട് എന്റെ നാട്
നിപ്പ വന്ന നാട് എന്റെ നാട്
കൊറോണ വന്ന നാട് എന്റെ നാട്
അതിനെയും അകറ്റും എന്റെ നാട്
എന്റെ സ്വന്തം നാട് നല്ല നാട്