നാട് നല്ല നാട് എന്റെ നാട് പിച്ച വെച്ച നാട് എന്റെ നാട് പ്രളയം വന്ന നാട് എന്റെ നാട് ഓഖി വന്ന നാട് എന്റെ നാട് നിപ്പ വന്ന നാട് എന്റെ നാട് കൊറോണ വന്ന നാട് എന്റെ നാട് അതിനെയും അകറ്റും എന്റെ നാട് എന്റെ സ്വന്തം നാട് നല്ല നാട്
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത