ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

നാട് നല്ല നാട് എന്റെ നാട്
പിച്ച വെച്ച നാട് എന്റെ നാട്
പ്രളയം വന്ന നാട് എന്റെ നാട്
ഓഖി വന്ന നാട് എന്റെ നാട്
നിപ്പ വന്ന നാട് എന്റെ നാട്
കൊറോണ വന്ന നാട് എന്റെ നാട്
അതിനെയും അകറ്റും എന്റെ നാട്
എന്റെ സ്വന്തം നാട് നല്ല നാട്

ആദർശ് .എം
I A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത