എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/തേ൯കുടിക്കും പൂ൩ാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NJPM LPS KOZHIKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തേ൯കുടിക്കും പൂ൩ാറ്റ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേ൯കുടിക്കും പൂ൩ാറ്റ

തേ൯ കുടിക്കും പൂ൩ാറ്റ
പൂക്കൾ മണക്കും പൂ൩ാറ്റ
പൂന്തോട്ടം നിറയും പൂ൩ാറ്റ
സന്തോഷം നിറയും പൂന്തോട്ടം
സ്നേഹം പകരും പൂന്തോട്ടം
സങ്കടങ്ങൾ അകറ്റും പൂന്തോട്ടം
നന്മകൾ നേരും പൂന്തോട്ടം
നിറംമാറും പൂ൩ാറ്റ
നിറങ്ങൾ തൂകും പൂ൩ാറ്റ
നിറം മാറികളിക്കും പൂ൩ാറ്റ
പൂക്കൾ മണക്കും പൂ൩ാറ്റ
എ൯െറ സ്വന്തം പൂ൩ാറ്റ


 

പേര്- ജ്യോതിക ജയ൯

  3A

എൽ.പി.എസ്.കോഴിക്കോട്

  സ്കുൾ കോഡ്-  39327                 

വെളിയം ഉപജില്ല കൊല്ലം ജില്ല