ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVAKKOM (സംവാദം | സംഭാവനകൾ) ('{{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{

കൊറോണക്കാലം

ഇതെന്തൊരു കാലം കൊറോണക്കാലംക്കാലം
ഹോ! എന്തൊരു ഭീകര കാലം
പേടിച്ചോടും നാടും നാട്ടാരും
കൊറോണ എന്നാൽ വൈറസ്

അവനാണത്രേ നമ്മുടെ വില്ലൻ
നാടും നാട്ടാരും ഭയക്കുന്നീ വില്ലനെ
നമ്മുടെ രക്ഷകരാണേ സോപ്പും, മാസ് കും
ഇവരോടൊപ്പം ഒത്തൊരുമിച്ചാൽ നമുക്കീ വില്ലനെ തുരത്തീടാം
അതിനായ് പരിശ്രമിക്കാം കൂട്ടുകാരേ
 

അഷ്ന
6 എ ഗവ. ജി വി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത