കുപ്പം എം എം യു പി സ്കൂൾ/അക്ഷരവൃക്ഷംഎന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
09:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ വിദ്യാലയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം

തൂലികയുള്ളിൽ പിറന്നുവെങ്കിൽ
നന്ദി വിദ്യാലയമൊന്നി നോടു തന്നെ
നേരായ മാർഗ്ഗം തെളിച്ചതെല്ലാം
നീരുറവ തീർത്തൊരു പാഠങ്ങളും,
ബാല്യം വിടർന്നൊരീയങ്കണത്തെ
മാറോടു ചേർത്ത് ഞാൻ പുൽകിടട്ടെ......

ഷു ആ ഷിറീൻ
7 എ എം എം യു പി സ്കൂൾ കുപ്പം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത