ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/ഭയം വേണ്ട കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
08:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയം വേണ്ട കരുതൽ മതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയം വേണ്ട കരുതൽ മതി


ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതുമതി
ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതുമതി
കഴുകീടാം കൈകൾ വേഗം അണുമുക്തമതായീടും
പോരാടാം ഒന്നായി വേഗം കൊറോണക്കെതിരായി
ഇനിഭയം വാണ്ട ജയംനേടാം ജാഗ്രത മതി
ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതുമതി
ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതുമതി

 

ഫാത്തിമത്ത് യാസിറ
6 ബി ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത