ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതുമതി
ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതുമതി
കഴുകീടാം കൈകൾ വേഗം അണുമുക്തമതായീടും
പോരാടാം ഒന്നായി വേഗം കൊറോണക്കെതിരായി
ഇനിഭയം വാണ്ട ജയംനേടാം ജാഗ്രത മതി
ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതുമതി
ഒരു പനി വന്നാൽ ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതുമതി