എസ്. എ. എസ് എൽ. പി. എസ് ചെങ്കല്ലൂർ/അക്ഷരവൃക്ഷം/തേൻ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=തേൻ കുരുവി | color=3 }} <center> <poem> ചെല്ലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേൻ കുരുവി

 ചെല്ലക്കുരുവി... തേൻ കുരുവി....
എന്നോടൊപ്പം കൂടാമോ
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പു തരാം
 കൂട്ടിലിരുന്നു കഴിയ്ക്കാനായ് പാത്രം നിറയെ തേനു തരാം
ചെല്ലക്കുരുവി... തേൻ കുരുവി.....
എന്നുടെ കൂടെ പോരുമോ നീ

കാശീനാഥ്
3 എസ്. എ. എസ് എൽ. പി. എസ് ചെങ്കള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത