സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്
നല്ലൊരു നാളേക്കായ്
ഇനി വരുന്നൊരു ദിനങ്ങൾ നമ്മൾ വൃത്തിയോടിരിക്കണം കൊറോണയെന്ന മഹാമാരിയെ നമുക്കൊറ്റക്കെട്ടായ് തുരത്തിടാം കൈ കഴുകിയും മാസ്ക് കെട്ടിയും ശുചിത്വമോടെ നടന്നിടാം സാമൂഹ്യാകലം പാലിക്കേണം ഒരുമയോടെ കൂട്ടരെ.. വീട്ടിലിരുന്ന് പ്രതിരോധിക്കാം കൊറോണയെ തുരത്തിടാം സുഖദു:ഖങ്ങളിൽ പങ്കുചേരാം.. കരുതലോടെ കൂട്ടരെ.. തിരിച്ചു പിടിക്കാം നല്ലകാലം. അതിജീവിക്കാം കൊറോണയെ ഇനി വരുന്നൊരു ദിനങ്ങൾ നമ്മൾ വൃത്തിയോടെ ഇരിക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത