സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്കായ്

ഇനി വരുന്നൊരു ദിനങ്ങൾ നമ്മൾ

വൃത്തിയോടിരിക്കണം

കൊറോണയെന്ന മഹാമാരിയെ നമുക്കൊറ്റക്കെട്ടായ്

തുരത്തിടാം

കൈ കഴുകിയും മാസ്ക് കെട്ടിയും

ശുചിത്വമോടെ നടന്നിടാം

സാമൂഹ്യാകലം പാലിക്കേണം

ഒരുമയോടെ കൂട്ടരെ..

വീട്ടിലിരുന്ന് പ്രതിരോധിക്കാം

 കൊറോണയെ തുരത്തിടാം

സുഖദു:ഖങ്ങളിൽ പങ്കുചേരാം..

കരുതലോടെ കൂട്ടരെ..

തിരിച്ചു പിടിക്കാം നല്ലകാലം.

അതിജീവിക്കാം കൊറോണയെ

ഇനി വരുന്നൊരു ദിനങ്ങൾ

നമ്മൾ

വൃത്തിയോടെ ഇരിക്കണം.

റിതിക പി
5 സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത