എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/വൃത്തിയും വെടിപ്പും

22:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14812 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയും വെടിപ്പും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയും വെടിപ്പും

 വേണം വേണം ശുചിത്വം വേണം
 എല്ലായിടത്തും ശുചിത്വം വേണം
 വീട്ടിലും വേണം നാട്ടിലും വേണം
 എല്ലായിടത്തും ശുചിത്വം വേണം
            വീടും പരിസരവും വൃത്തിയാക്കൂ നിലനിർത്തൂ, ശുചിത്വം എന്നന്നേക്കും
 ദേഹമാകെ ശുചിത്വം വേണം
 തടയാം ഭീകരമാം
 രോഗത്തെ.

റിയാന
3 ബി എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത