ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/പുസ്ത താളിലെ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പുസ്ത താളിലെ ആരോഗ്യം

ആദ്യമായ് ഞാൻ അന്വേ- ഷിച്ചെന്നമ്മയോട് ആരോഗ്യമാണ് സമ്പത്തെ ന്നമ്മ പറഞ്ഞെന്നോട്! പിന്നെ ഞാനോടിയെ - ന്നച്ഛനടുത്തേക്ക് ഒരു ചിരിയാൽ അച്ഛൻ മൊഴിഞ്ഞു രോഗമില്ലാത്തവൻ . ആരോഗ്യവാൻ! പിന്നെ ഞാൻ അലഞ്ഞു വാക്കുകൾക്കപ്പുറമുള്ള ലോകത്തേക്ക് അലമാരയിൽ ഒളിഞ്ഞി രിക്കും പുസ്തകത്താളെന്നോട് മന്ത്രിച്ചു.! എടുത്തുകൊൾവിൻ എന്നെ ആശയവും ആദർശവും ഒളിഞ്ഞിരിപ്പൂ കണ്ണാൽ , മനസ്സാൽ, വാക്കാൽ പ്രവർത്തിയാൽ ചേർത്തു വയ്ക്കൂ നീ!

മുഹമ്മദ് ഹുസൈൻ കെ.എ
Vl A ഡി സി എം യു പി സ്കൂൾ തിരുനെല്ലി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം