ആദ്യമായ് ഞാൻ അന്വേ- ഷിച്ചെന്നമ്മയോട്
ആരോഗ്യമാണ് സമ്പത്തെ ന്നമ്മ പറഞ്ഞെന്നോട്!
പിന്നെ ഞാനോടിയെ - ന്നച്ഛനടുത്തേക്ക്
ഒരു ചിരിയാൽ അച്ഛൻ മൊഴിഞ്ഞു
രോഗമില്ലാത്തവൻ . ആരോഗ്യവാൻ!
പിന്നെ ഞാൻ അലഞ്ഞു
വാക്കുകൾക്കപ്പുറമുള്ള ലോകത്തേക്ക്
അലമാരയിൽ ഒളിഞ്ഞി രിക്കും
പുസ്തകത്താളെന്നോട് മന്ത്രിച്ചു.! എടുത്തുകൊൾവിൻ
എന്നെ ആശയവും ആദർശവും
ഒളിഞ്ഞിരിപ്പൂ കണ്ണാൽ , മനസ്സാൽ, വാക്കാൽ
പ്രവർത്തിയാൽ ചേർത്തു വയ്ക്കൂ നീ!