ചൂടും തണുപ്പും ഹിമവും മഴയും കാറ്റും കടലും പ്രപഞ്ചത്തിന് ആധാരം പ്രപഞ്ചത്തിന് അടിസ്ഥാനം. കാടും കാട്ടരുവികളും പുഴയും ചോലമരങ്ങളും കുരുവികളും ശലഭങ്ങളും മൃഗ ജാലങ്ങളും എല്ലാം ചേർന്നതാണ് എൻറെ പ്രപഞ്ചം.