ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/പ്രപഞ്ചം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രപഞ്ചം

ചൂടും തണുപ്പും ഹിമവും
മഴയും കാറ്റും കടലും
പ്രപഞ്ചത്തിന് ആധാരം
പ്രപഞ്ചത്തിന് അടിസ്ഥാനം.
  കാടും കാട്ടരുവികളും
  പുഴയും ചോലമരങ്ങളും
  കുരുവികളും ശലഭങ്ങളും
  മൃഗ ജാലങ്ങളും എല്ലാം
  ചേർന്നതാണ് എൻറെ പ്രപഞ്ചം.
 

അഭിനന്ദ് സി ആർ
1A ഗവണ്മെന്റ് എൽ പി എസ് കഴിവൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 23/ 12/ 2020 >> രചനാവിഭാഗം - കവിത