എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/അച്ഛന്റെ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed (സംവാദം | സംഭാവനകൾ) (story1)
അച്ഛന്റെ സ്നേഹം

ഒരിടത്ത് ഒരു അച്ഛനും മകനുമുണ്ടായിരുന്നു അച്ഛന് കാഴ്ച്ചയില്ല. ഒരു ദിവസം അച്ഛനും മകനും പൂന്താട്ടത്തിൽ ഇരിക്കുകയായിരുന്നു . മകൻ പത്രം വായിക്കുകയായിരുന്നു . കുറച്ച് സമയം കഴിഞ്ഞപ്പാൻ അച്ഛൻ ചെടികളുടെ ഇടയിൽ നിന്ന് ഒരു ശബദം കേട്ടു . അച്ഛൻ മകനോട് ചാദിച്ചു .

"അതെന്താണ് മകനേ ഒരു ശബ്ദം കേട്ടത്?”

മകൻ മറുപടി റഞ്ഞു "അച്ഛാ, അതൊരു കിളിയാണ്.” വീണ്ടും അച്ഛൻ മകനോട് ചോദിച്ചു. "അതെഞാണ് മകനേ ശബ്ദം?”,

വീണ്ടും മകൻ അച്ഛനോട് പറഞ്ഞു "അതൊരു പക്ഷിയാണ്.

വീണ്ടും അച്ഛൻ മകനോട് ഈ ചാദ്യം തന്നെ ചാദിചു. മകന് ദേഷ്യം വന്നു എന്നിട്ട് മകൻ പറഞ്ഞു

നിങ്ങളാടു എത്ര പ്രവിശ്യമായി പറയുന്നു അത്ഒരു കിളിയാണ്. അച്ഛൻ സങ്കടത്താടെ അകത്ത് ഒരു ഡയറി എടുത്ത് വന്ന് അത് മകന്കൊടുത്തു.മകൻ അത് വായിച്ചു കരഞ്ഞു . അതിനു ശേഷം അച്ഛൻ മകനോട് പറഞ്ഞു മകന്റെ ബാല്യത്തിൽ മകൻ ചാദിച്ച ചാദ്യങ്ങൾക്ക്ഒക്കെ അച്ഛൻ ദേഷ്യപ്പെടാതെ തന്നെ ഉത്തരങ്ങൾ നല്കിക്കൊണ്ടേയിരുന്നു. അത് വായിച്ചപ്പാൾ മകൻ പൊട്ടികരഞ്ഞ് അച്ഛനെ കെട്ടിപ്പിടിച്ചു ഉമ്മ നൽകി.

മുബീന
(5 D) എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ