കൊറോണ എന്നാ ഭീകരൻ
കേരളത്തെ നശിപ്പിക്കാൻ വന്നല്ലോ
ജനങ്ങളെല്ലാം ഓരോന്നായി
ഈ ഭീകരൻ കൊല്ലുന്നു പ്
രതിരോധിക്കാം നമുക്കിതിനെ
കൈകൾ കഴുകിയും അകന്നു നിന്നും
ഐക്യത്തോടെ മുന്നേറാം
കൊറോണാ ഭീകരനെ കൊന്നീടാം
അലൻ ജോസ്
1A ഗവ. എൽ പി എസ് കുന്നപ്പുഴ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത /