ഗവ. എൽ പി എസ് കുന്നപ്പുഴ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

കൊറോണ എന്നാ ഭീകരൻ
കേരളത്തെ നശിപ്പിക്കാൻ വന്നല്ലോ
ജനങ്ങളെല്ലാം ഓരോന്നായി
ഈ ഭീകരൻ കൊല്ലുന്നു
പ്രതിരോധിക്കാം നമുക്കിതിനെ
കൈകൾ കഴുകിയും അകന്നു നിന്നും
ഐക്യത്തോടെ മുന്നേറാം
കൊറോണാ ഭീകരനെ കൊന്നീടാം

അലൻ ജോസ്
1A ഗവ. എൽ പി എസ് കുന്നപ്പുഴ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത