എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ഇന്ന് ലോകത്തെ എല്ലാടത്തും കൊറോണ എന്ന മഹാമാരി ബാധിച്ച കാര്യം നിങ്ങൾ അറിയുമല്ലോ ഇതിനെ നേരിടാൻ നമ്മൾ,നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും പറയുന്നത് അനുസരിച്ചേ പറ്റൂ.. അല്ലാത്തപക്ഷം നമ്മൾക്ക് ഇതിനെ തടയാൻ പറ്റില്ല. ഒരാളുടെ അശ്രദ്ധകൊണ്ട് നമ്മളെല്ലാവരും വിഷമിക്കാൻ പാടില്ല. അതോണ്ട് നമ്മൾ നമ്മുടെ ശരീരത്തെ ശ്രദ്ധിക്കുക. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, 1-കൈ രണ്ടും ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക അല്ലെങ്കിൽ ഹാൻഡ് വാഷ് കൊണ്ട് കഴുകുക. 2-കൈ കൊണ്ട് നമ്മുടെ കണ്ണും മൂക്കും തൊടാതെ ഇരിക്കുക. 3-പുറത്തിറങ്ങുമ്പോൾ മാസ്കും കയ്യുറയും ധരിക്കുക. 4-അത്യാവശ്യത്തിന് മാത്രം പുറത്തു പോവുക. 5-പനി ചുമ തുമ്മൽ ഉള്ളവരുടെ അടുത്തുനിന്ന് അകലം പാലിക്കുക. 6-പനിയോ ജലദോഷമോ ഉണ്ടെങ്കിൽ അടുത്തുള്ള ഹോസ്പിറ്റലിൽ കാണിക്കുക. "വീട്ടിൽ ഇരിക്കൂ നമ്മുടെ രാജ്യത്തെ സംരക്ഷിക്കൂ". ‘ദൈവം സഹായിക്കട്ടെ’ എന്ന് പ്രാർത്ഥിക്കുന്നു "STAY HOME -STAY SAFE"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ