ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം പ്രധാനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പ്രധാനം

ശുചിത്വമാണ് ഒരു ജീവന്റെ പ്രധാന അവശ്യഘടകം. ശുചിത്വമില്ലെങ്കിൽ ഒരു ജീവനും നല്ല രീതിയിൽ ജീവിക്കാൻ കഴിയില്ല. വളരെ പണ്ട് കാലം മുതൽക്കേ തന്നെ മനുഷ്യർ പലവിധ ശുചിത്വ പ്രവർത്തികളും ജീവിതത്തിന്റെ ഭാഗമായി ചെയ്തിരുന്നു. വീടുകളുടെ പ്രധാന വാതിലിനുമുന്നിലായി കിണ്ടിയിൽ വെള്ളം വച്ച് അകത്തു പ്രവേശിക്കുന്നതിനുമുമ്പ് കാലും കയ്യും നല്ലതുപോലെ കഴുകുമായിരുന്നു. ആ മറന്നുപോയ പാരമ്പര്യ ശുചിത്വ രീതിയിലേക്കാണ് നാം ഈ കൊറോണ കാലത്തു സ്വീകരിച്ചു വരുന്നത്. നമ്മൾ ഇനി ഒരിക്കലും ശുചിത്വം മറക്കാതെ ജീവിതത്തിന്റെ ഭാഗമായി മുന്നോട്ടു കൊണ്ടുപോകുക.

മുഹമ്മദ് അമാൻ M
4 A ഗവ. എൽ പി എസ് അണ്ടൂർകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം