ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/ലോക് ഡൗൺ
ദൃശ്യരൂപം
ലോക് ഡൗൺ
റിക്കു നായയും കൂട്ടുകാരും പാർക്കിന് അടുത്തുള്ള ബെഞ്ചിന്റെ അടിയിൽ ആണ് താമസം. സമീപത്തുള്ള ബിസ്മി ഹോട്ടലിൽനിന്ന കളയുന്ന വേസ്റ്റ് സാധനങ്ങൾ അവർക്ക് ആവശ്യത്തിന് കിട്ടുമായിരുന്നു. പതിവുപോലെ അവിടെ അവിടെച്ചെന്ന റിക്കുവിനും കൂട്ടുകാർക്കും ഒന്നും കിട്ടിയില്ല. അവർ വിഷമിച്ചിരിക്കുമ്പോൾ അതുവഴി മറ്റൊരു നായ അവിടെ വന്നു . അവനാണ് ലോക ഡൗൺ കാര്യം പറഞ്ഞത്. കൊറോണ എന്ന രോഗം പകരാതിരിക്കാൻ ആണ് ആരും പുറത്തിറങ്ങാത്തത് . റിക്കുനായ വിഷമത്തോടെ നടന്നു . എന്ന് തീരും ഈ ..ലോക് ഡൗൺ.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ