ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ

റിക്കു നായയും കൂട്ടുകാരും പാർക്കിന് അടുത്തുള്ള ബെഞ്ചിന്റെ അടിയിൽ ആണ് താമസം. സമീപത്തുള്ള ബിസ്മി ഹോട്ടലിൽനിന്ന കളയുന്ന വേസ്റ്റ് സാധനങ്ങൾ അവർക്ക് ആവശ്യത്തിന് കിട്ടുമായിരുന്നു.

പതിവുപോലെ അവിടെ അവിടെച്ചെന്ന റിക്കുവിനും കൂട്ടുകാർക്കും ഒന്നും കിട്ടിയില്ല. അവർ വിഷമിച്ചിരിക്കുമ്പോൾ അതുവഴി മറ്റൊരു നായ അവിടെ വന്നു . അവനാണ് ലോക ഡൗൺ കാര്യം പറഞ്ഞത്. കൊറോണ എന്ന രോഗം പകരാതിരിക്കാൻ ആണ് ആരും പുറത്തിറങ്ങാത്തത് . റിക്കുനായ വിഷമത്തോടെ നടന്നു . എന്ന് തീരും ഈ ..ലോക് ഡൗൺ.....

Sredha M S
I A <ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ