സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
തുരത്താം നമുക്ക് കൊറോണാ വൈറസിനെ പോരാടാം നമുക്ക് കോവിഡ് 19 നെതിരെ കൈകൾ സോപ്പ് കൊണ്ട് കഴുകിയും മാസ്ക് ധരിച്ചും സാമൂഹിക അകലത്തിൽ നിന്നുകൊണ്ടും വീടു പരിസരം വൃത്തിയാക്കിയും തുരത്താം നമുക്കീ മഹാമാരിയേ
|