സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

തുരത്താം നമുക്ക്

കൊറോണാ വൈറസിനെ

പോരാടാം നമുക്ക്

കോവിഡ് 19 നെതിരെ

കൈകൾ സോപ്പ്

കൊണ്ട് കഴുകിയും

മാസ്ക് ധരിച്ചും

സാമൂഹിക അകലത്തിൽ

നിന്നുകൊണ്ടും

വീടു പരിസരം വൃത്തിയാക്കിയും

തുരത്താം നമുക്കീ മഹാമാരിയേ


 

നിവേദ്യ ടി പി
1 സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത