ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/തീവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/തീവണ്ടി |തീവണ്ടി]] {{BoxTop1 | തലക്കെട്ട്=തീവണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തീവണ്ടി

പാളത്തിലോടും തീവണ്ടി
നീളത്തിലുള്ളൊരു തീവണ്ടി
ആളുകൾ കയറും തീവണ്ടി
പാഞ്ഞു വരുന്നൊരു തീവണ്ടി
കാണാനെന്തു രസമാണ്
ചുവന്ന കൊടിയതു കാണുമ്പോൾ
ഓട്ടം നിർത്തും തീവണ്ടി.

റനിയ ഫാത്തിമ
1 ഗവ: യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത