Login (English) Help
പാളത്തിലോടും തീവണ്ടി നീളത്തിലുള്ളൊരു തീവണ്ടി ആളുകൾ കയറും തീവണ്ടി പാഞ്ഞു വരുന്നൊരു തീവണ്ടി കാണാനെന്തു രസമാണ് ചുവന്ന കൊടിയതു കാണുമ്പോൾ ഓട്ടം നിർത്തും തീവണ്ടി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത