ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ എൻ്റെ കൊറോണേ...

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ്റെ കൊറേണേ... | color= 3 }} <center> <poem> കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ കൊറേണേ...

കൊറോണയെന്നൊരു
 രാക്ഷസൻ
കേരളത്തിൽ വന്നപ്പോൾ
ഒറ്റക്കെട്ടായി നാട്ടാരും
വീട്ടിൽ കൂടിയ കൂട്ടാരും
ജാതിയുമില്ല മതവുമില്ല
പോക്കുമില്ല വരവുമില്ല
ആട്ടിപായിക്കാൻ പോലീസും
കൈത്താങ്ങായി സർക്കാരും
 

ദേവപ്രിയ
1 A ഒലയിക്കര സൗത്ത് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത