കൊറോണയെന്നൊരു രാക്ഷസൻ കേരളത്തിൽ വന്നപ്പോൾ ഒറ്റക്കെട്ടായി നാട്ടാരും വീട്ടിൽ കൂടിയ കൂട്ടാരും ജാതിയുമില്ല മതവുമില്ല പോക്കുമില്ല വരവുമില്ല ആട്ടിപായിക്കാൻ പോലീസും കൈത്താങ്ങായി സർക്കാരും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത