എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെതടയാം

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13335 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെതടയാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെതടയാം

നാമെല്ലാം ഇപ്പോൾ ഒരു മാരകരോഗത്തിന്റ പിടിയിലാണ്.അതിൽനി ന്ന് രക്ഷപ്പെടാൻ നമ്മൾ സുരക്ഷിതരായി വീട്ടിലിരിക്കണം.പുറത്തിറ ങ്ങാനേപാടില്ല.കൈകൾ ഇടയ്കിടയ്ക്ക് ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക.ആൾക്കാരുമായി നിശ്ചിത അകലം പാലിക്കുക.അനാവ ശ്യമായി പുറത്ത് പോകരുത്.അത്യാവശ്യത്തിന് യാത്ര ചെയ്യേണ്ടി വരുമ്പോൾ മാസ്ക് ധരിക്കുക.കൈയ്യുറ ധരിക്കുന്നതും നന്നായിരിക്കും. തിരികെ വന്നാൽ കൈകൾ നന്നായി കഴുകുക.പത്രങ്ങളിലും ടി.വി.യിലുമെല്ലാം ഇപ്പോൾകൊറോണയെ കുറിച്ചുള്ള വാർത്തകളാണ്. ചുമ,തുമ്മൽ,ജലദോഷം,ശ്വാസംമുട്ടൽ,പനി എന്നീ രോഗങ്ങൾ ഉള്ളവരുമായിഇടപഴകാതിരിക്കുക.ലോകമൊട്ടാകെ ലക്ഷക്കണക്കിനാ ളുകൾ കൊറോണ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യം ഒഴിവാക്കാൻ നമ്മൾ വീട്ടിലിരുന്ന് സുരക്ഷിതരാവുക.

വൈഷ്ണവി.പി
4എ എളയാവൂർ ധർമ്മോദയം എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം