12:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14812(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി വേണം മനുഷ്യന്
വരും മാരികളെ തുരത്തുവാൻ
കഴുകാം നമുക്ക് ഇരുകൈകളും വായയും
ഭക്ഷണത്തിന് മുന്പും ശേഷവും
കുളിക്കണം നാം ഇരുനേരവും
വൃത്തിയാക്കാം നമ്മുടെ വീടും ചുറ്റുപാടും
ആഴ്ചയിൽ ഒരു ദിനമെങ്കിലും
ശീലിക്കണം നാം ഈ ശീലങ്ങളൊക്കെ
നല്ല നാളേക്കായി
മാതൃകയാകാം നമുക്ക് ഈ നാടിന്