ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmlm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ      

കൊറോണ മരണം കേട്ടു മടുത്തു.
ജാഗ്രത വേണം ജാഗ്രത വേണം
ചൈനയിൽ നിന്നും വന്നൊരു രോഗം
കൊറോണയെന്നൊരു വൈറസ്‌രോഗം.
മാനവരാശിയെ പിഴുതെറിയാനായ്
വന്നൊരുമാറി കോവിഡ്‌ 19
കരുതൽ വേണം കരുതൽവേണം
ഒറ്റക്കെട്ടായ്‌ പൊരുതീടാം
കൊറോണവ്യാപനമില്ലാതാക്കാൻ
കൈകൾ നന്നായ് കഴുകീടാം
മാസ്‌ക്കെടുത്ത് അണിഞ്ഞീടാം
സാമൂഹ്യകലം പാലിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരാകാം
ഒപ്പം നമുക്ക് ചെറുത്തു നിൽക്കാം.
ജാഗ്രത വേണം ജാഗ്രത വേണം.

 

അമേയ പി വി
2 A ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത