കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയ്ക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയ്ക്കെതിരെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയ്ക്കെതിരെ

സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം
സൽകർമ്മമായിട്ടതിനെ കരുതിടാം
സഹജീവിയോടുളള കടമയായി കരുതിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുകി൯
ശിഷ്ടദിനങ്ങൾ നമുക്കാഘോഷിക്കാം
 

ഹാദിഹാരീസ്
4 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത