സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം
സൽകർമ്മമായിട്ടതിനെ കരുതിടാം
സഹജീവിയോടുളള കടമയായി കരുതിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുകി൯
ശിഷ്ടദിനങ്ങൾ നമുക്കാഘോഷിക്കാം