ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്
വിലാസം
ഇടപ്പള്ളി നോര്‍ത്ത്

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2010Gvhssnedappally



ചരിത്രം

എന്‍ എസ് എസിന്റെ ഉടമസ്ഥതയില്‍ 1913-14 കാലയളവില്ാരംഭിച്ചഒരു പ്രൈമരി സ്കൂളാണ് ഇന്നു ജിവി എച്ച് എസ്എസ് നോര്‍ത്ത് ഇടപ്പള്ളി എന്ന നിലയിലേക്കു വളര്‍ന്നിരിക്കുന്നത്.ശ്രീ മന്നത്ത് പത്മനാഭന്‍ എന്‍എസ്എസ് പ്രസിഡന്റ് ആയിരിക്കെ എന്‍എസ്എസ് സ്കൂളുകള്‍ സര്‍ക്കാരിനു വിട്ടു കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി1940-42ല്‍ ഈ പ്രൈമരി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.1960ല്‍ യുപി സ്കൂളായി ഉയര്‍ത്തി.1974 ആഗസ്റ്റിലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതു്.1977ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച്വിദ്യാര്‍ത്ഥികള്‍ പുരത്തിറങ്ങി. കലാ കായിക അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഈ സ്കൂള്‍ മികവു പുലര്‍ത്തുന്നു.2000ത്തില്‍ സ്കൂളിന്റെ രജത ജൂബിലിയാഘോഷത്തില്‍ ജീവിചിചരിക്കുന്നവരും യശ:ശരീരരുമായ പ്രമുഖ വ്യ ക്തികളെ ആദരിക്കുകയുണ്ടായി.മലയീളത്തിന്റെ കാല്പനിക കവി യശ:ശരീരനായ ഇടപ്പള്ലി രാഘവന്‍ പിള്ള ഈസ്കൂളിലാണു മൂന്നാം ക്ളാസ്സു മുതലുള്ല ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി കമ്പുറ്റെര് ലാബ് സ്മാര്റ്റ് രൂം സയന്സ് ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.042081" lon="76.29786" zoom="17">

10.04188, 76.297871 ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോര്‍ത്ത് </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • റോഡില്‍ സ്ഥിതിചെയ്യുന്നു.