ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ഒരു കോവിഡ് 1 9 അവധിക്കാലത്ത്
ഒരു കോവിഡ് 1 9 അവധിക്കാലത്ത്
കൊറോണ എന്ന വാക്ക് ആദ്യമായി കേട്ടത് കേട്ടത് ജനുവരി മാസത്തെ സ്കൂൾ അസംബ്ലിയിലെ പത്രവാർത്തയിലാണ്. അത് ചൈനയിലെ ആൾക്കാർക്ക് വരുന്ന ഒരു രോഗമാണ് എന്നാണ് ഞാൻ വിചാരിച്ചത്.അത് ലോകത്തിലെ ഏറ്റവും ജനസംഖ്യ കുടിയ രാജ്യം ആണല്ലോ . ഏതോ ക്വസ് മത്സര പുസ്തകത്തിൽ വായിച്ചിട്ടുണ്ട്. ഈ രോഗം വളരെ പെട്ടന്ന് തന്നെ സ്കൂളിനെയും കൂട്ടുകാരേയും പരീക്ഷ യേയുഎന്നിൽ നിന്ന് അകറ്റി. ആരെയും കാണാതെ എന്നെവീട്ടിൽ തന്നെ അടച്ചിടുമെന്ന് ഞാൻ വിചാരിച്ചില്ല. സാരമില്ല നമുക്ക് വേണ്ടിയല്ലേ നമ്മുടെ നാടിനു വേണ്ടിയല്ലേ നിങ്ങളെപ്പോലെ ഞാനും .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ